നെടുമ്പാശേരി: മേയ്ക്കാട് ആലുക്കൽ വീട്ടിൽ ഏലമ്മ വറിയത് (91) നിര്യാതയായി. മകൻ: തോമസ്‌കുട്ടി. മരുമകൾ: എൽസി.