ശ്രീമൂലനഗരം : ഊരപ്ര വീട്ടിൽ ഒ.ജി. അയ്യപ്പൻകുട്ടി (88) നിര്യാതനായി. ഭാര്യ : പരേതയായ ദാക്ഷായണി, മക്കൾ : സുധാകരൻ, ലത, രമ, സുധീന്ദ്രൻ, മുരളി. മരുമക്കൾ : രാധ, ശിവൻ, ജയശ്രീ.