kklm

കൂത്താട്ടുകുളം: കിഴകൊമ്പ് വളപ്പ് പുളിയനാനിയ്ക്കൽ പി.എം. ജേക്കബ് (ചാക്കപ്പൻ-76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ലിസമ്മ, പരേതനായ സാജു. മരുമക്കൾ: സണ്ണി (ഇറ്റലി), മോളി.