murali

എരൂർ: മുക്കടത്തുണ്ടിയിൽ മുരളി എം.എൻ നിര്യാതനായി. ഭാര്യ: കനക. മക്കൾ: വിജു,​ വിമൽരാജ്. മരുമക്കൾ: മൃദുല,​ മാലു.