മഞ്ഞുമ്മൽ: തീർത്ഥംവീട്ടിൽ പരേതനായ വിജയപ്പൻ നായരുടെ ഭാര്യ ശ്യാമള വിജയൻ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാതാളം പൊതുശ്മശാനത്തിൽ. മക്കൾ: സഞ്ജയ്, സുജ. മരുമകൾ: അനിത.