sankaranpilla-81

തൊടുപുഴ: മടക്കത്താനം ഇടയ്ക്കാട്ടുകയറ്റം കാട്ടാംപിള്ളിൽ കെ.എ. ശങ്കരപ്പിള്ള (81 - റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. എൻ.ജി.ഒ യൂണിയൻ ഇടുക്കി ജില്ലയിലെ ആദ്യകാല സംഘാടകരിലൊരാളും ജില്ലാകമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഭവാനിയമ്മ (അമ്മിണി) പെരുമ്പാവൂർ ഇരിങ്ങോൾ തട്ടാരുകുടിയിൽ കുടുംബാംഗം. മക്കൾ: കെ എസ്. ഷൈജ (സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, വാട്ടർ അതോറിറ്റി തൊടുപുഴ), കെ.എസ്. ഷൈജു (സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി, ഇടുക്കി). മരുമക്കൾ: ടി.എ. ബിജു താഴത്തെ തയ്യിൽ കുടയത്തൂർ, പി. ഹണി (ക്ലാർക്ക്, ലീഗൽ മെട്രോളജി , തൊടുപുഴ).