somy-52

തൃപ്പൂണിത്തുറ: തെക്കൻപറവൂർ കാരപ്പറമ്പ് വർഗീസ്സിന്റെ ഭാര്യ സോമി (52) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ നടമേൽ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മകൾ : പ്രീത, മരുമകൻ: ജിത്തു.