കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം ഇന്നു മാമംഗലം എസ്.എൻ.ഡി.പി യോഗം ഹാളിൽ രാവിലെ 10.30 ന് ചേരും. റില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന നേതാക്കളായ വി. ഗോപകുമാർ, സംഗീത വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ ചാലക്കുടി, അനിരുദ്ധ് കാർത്തികേയൻ, സ്ഥാനാർത്ഥികൾ, പോഷകസംഘടനാ ഭാരവാഹികൾ തുടങ്ങിയർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.