പുതിയകാവ്: ഉദയംപേരൂർ മാളേകാട് കുറുപ്പംകണ്ടത്തിൽ പരേതനായ ചോതിയുടെ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. മകൻ: ശിവരാമൻ. മരുമകൾ: കുഞ്ഞുമോൾ.