thomas-71
തോമസ്

നെല്ലാട്: മോളേക്കുടിയിൽ എം.വി തോമസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജോമോൾ,​ സോമി. മരുമക്കൾ: പൗലോസ്,​ മാത്യൂസ്