bhargavi-amma-90
ഭാർഗവി അമ്മ

വൈറ്റില: പത്തനംതിട്ട കരംവേലി പാലനിൽക്കുന്നതിൽ പരേതനായ കേശവൻ വൈദ്യരുടെ ഭാര്യ ഭാർഗവി അമ്മ (90) നിര്യാതയായി. മക്കൾ: പൊന്നമ്മ, ഓമന, വത്സ, രാജു (ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി). മരുമക്കൾ: പരേതനായ
ഭാസ്‌കരൻ, സത്യശീലൻ, വാസുദേവൻ, ശുഭ ചന്ദ്രൻ (അസി. കമ്മീഷണർ, ജീ.എസ്.ടി, ചെന്നൈ)