മൂവാറ്റുപുഴ: കുമാരമംഗലം കല്ലൂർക്കാട് റോഡിലെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ (തിങ്കൾ) മുതൽ ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കല്ലൂർക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.