കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് വൈകിട്ട് 7 മണിക്ക് ഓൺലൈൻ വഴി നടക്കും. ജില്ലാ വനിതാ സാഹിതി പ്രസിദ്ധീകരിച്ച കവിതാ സമാഹാരം 'ഞങ്ങൾ' എന്ന പുസ്തകം എഡിറ്ററാായ കവയിത്രി രവിത ഹരിദാസ് അവതരിപ്പിക്കുന്നു. തുടർന്ന് ചർച്ചയും.