pikjayan
മഞ്ഞപ്ര 9-വാർഡിലെ പോളിംഗ് ബൂത്തായിരുന്ന ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വേസ്റ്റ് സ്ഥാനാർത്ഥി പി.കെ. ജയനും ഭാര്യയും ശുചീകരിക്കുന്നു

അങ്കമാലി: മഞ്ഞപ്രയിൽ വാർഡ് 9ലെ പോളിംഗ് ബൂത്തായിരുന്ന ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ തിരഞ്ഞെടുപ്പ് ദിവസം സ്ഥാപിച്ച യു.ഡി.എഫ് പ്രചാരണ സാമാഗ്രികൾ ബോർഡ്, ബാനർ, വാൾ പോസ്റ്റർ, മറ്റ് നോട്ടീസ് വസ്തുക്കൾ എന്നിവയെല്ലാം സ്ഥാനാർത്ഥി പി.കെ. ജയനും , ഭാര്യയും ചേർന്ന് നീക്കം ചെയ്ത് മുഴുവൻ ഇടവും ശുചീകരിച്ചു.