പെരുമ്പാവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, നോട്ടീസുകൾ, കട്ടൗട്ടറുകൾ എന്നിവ 15 നകം നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.