കൊച്ചി : പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയം എന്ന വിഷയത്തിൽ സെന്റർ ഫോർ പബ്ളിക് പോളിസി റിസർച്ച് സെമിനാർ സംഘടിപ്പിച്ചു. സി.എസ്.ഐ. എസിന്റെ മിഡിൽഈസ്റ്റ് പ്രോഗ്രാം ഡയറക്ടർ ജോൺ ബി. ആൾട്ടർ മാൻ, സി.പി.പി.ആറിലെ സീനിയർ റിസർച്ച് അസോസിയേറ്റ് ഗാസി ഹസൻ എന്നിവർ സംസാരിച്ചു.സൗദി ഇറാൻ ഇടപാടുകളെപ്പറ്റിയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സൈനിക ശക്തിയെപ്പറ്റിയും ഈ പ്രദേശത്ത് അമേരിക്കയുടെ താല്പര്യങ്ങളെപ്പറ്റിയും
ചർച്ച ചെയ്തു.