മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പുള്ളോർകുടിയിൽ (വടക്കേക്കുടിയിൽ) നീലകണ്ഠൻ ചന്ദ്രൻ (കുഞ്ഞ്) 85 നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: വിജയമ്മ, ഓമന, വത്സല. മരുമക്കൾ: കൃഷ്ണൻകുട്ടി, രാജൻ, പ്രസാദ്.