eliakutty-78
ഏല്യാക്കുട്ടി

അങ്കമാലി : അങ്കമാലി സൗത്ത് ഗോപുരത്തിങ്കൽ മാത്യുവിന്റെ ഭാര്യ ഏല്യാക്കുട്ടി (78) നിര്യാതയായി. മക്കൾ : വർഗീസ്, ഷീല, ജോജോ, ഷീബ, മാർട്ടിൻ, പരേതനായ ഡേവിസ്. മരുമക്കൾ : ജിൽ, ജിനി, വർഗീസ്, സിമി, ജോൺസൻ, സൗമ്യ