പെരുമ്പാവൂർ: അയ്മുറി പടിക്കലപ്പാറ കൂവളത്തുംകുടി പരേതനായ കുട്ടപ്പന്റെ ഭാര്യ പാറുക്കുട്ടി (85) നിര്യാതയായി. മക്കൾ: പരേതനായ ശശി, ലീല, ലത, ഷൈല, വിക്രമൻ. മരുമക്കൾ: ഭാരതി, സുകുമാരൻ, രാജൻ, വാസു, സുമ.