omana-83

മൂവാറ്റുപുഴ: കിഴക്കേക്കര കുന്നുമ്മേക്കുടി പുത്തൻപുരയിൽ പരേതനായ കുഞ്ഞന്റെ ഭാര്യ ഓമന (83) നിര്യാതയായി. മക്കൾ: മനോജ്,​ മണി, രതി, ഉഷ, മിനി, ലത. മരുമക്കൾ: സന്ധ്യ, വേണു, മധു, രാജു, സന്തോഷ്, ബാബു.