പറവൂർ: 2020-21 വർഷത്തെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾക്കുള്ള പ്രവേശനം ആരംഭിച്ചു. 2021 ഫെബ്രുവരി 28 വരെ പിഴയില്ലാതെ അപേക്ഷിക്കാം. ഫോൺ: 8943068277.