francis

അങ്കമാലി: നോർത്ത് കുത്തിയതോട് താടിക്കാരൻ ഫ്രാൻസിസ് തര്യൻ (84) സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നോർത്ത് കുത്തിയതോട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിൽ. ഭാര്യ: സെലിൻ തൃശൂർ ചിറയത്ത് കുടുംബാംഗം. മക്കൾ: ഫ്രാൻസിസ്, ഫ്‌ളവർ ജോസ്, ജുവാൻ, ആനിറ്റ ജോർജ്, ജോൺ, മാർട്ടിൻ, ടോണി, ജീവൻ. മരുമക്കൾ: ഇന്ദു ഫ്രാൻസിസ്, ജോസ്, റൂബി, ജോർജ്, മിനി, അഞ്ജു, സൗമി, ധന്യ.