പറവൂർ: വാണിയക്കാട് ഒറ്റത്തെങ്ങുംപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ടി.എസ്. രാജൻ (73) നിര്യാതനായി. ഭാര്യ: പരേതയായ സതി.