
അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുര അക്കരക്കാരൻ ഔസേഫിന്റെ മകൻ പാപ്പു (85) നിര്യാതനായി. ഭാര്യ: മേരി ചേരാനല്ലൂർ പൂണോളി കുടുംബാംഗം. മക്കൾ. ലീലാമ്മ, ജോൺസൺ, സലോമി (ഐ.സി.ഐ.സി.ഐ ബാങ്ക് മൂവാറ്റുപുഴ), ബെന്നി (ഡ്രൈവർ, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്), ബീന. മരുമക്കൾ. ദേവസിക്കുട്ടി, മോളി, സാജു , ഷീല (മഞ്ഞപ്ര സർവീസ് സഹകരണ ബാങ്ക്), ഷിബു (ഇൻഡേൻ, ഗ്യാസ് ഏജൻസി).