ആലുവ: അശോകപുരം വന്യംപറമ്പിൽ പരേതനായ വർഗീസിന്റെയും സാദമ്മയുടെയും മകൻ അജയ് വർഗീസ് (48) നിര്യാതനായി. സംസ്കാരം ഇന്ന് 10.45ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: സംഗീത. മകൻ: തുഷാർ ജൂഡ് എ വർഗീസ്.