karthikeyan-84

വല്ലാർപാടം: പനമ്പുകാട് പന്തീകളത്തിൽ പരേതനായ കണ്ടങ്കോരന്റെ മകൻ പി.കെ. കാർത്തികേയൻ (84) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പ്രസീത, പ്രത്യുക്ഷ, ധന്യ, രമ്യ. മരുമക്കൾ: രാധാകൃഷ്ണൻ, സതീശൻ, മനോജ്, മധു.