raveendran-70

കൊടുവഴങ്ങ : കമ്പനിപ്പറമ്പിൽ വീട്ടിൽ പരേതനായ ദാമോദരന്റെ മകൻ രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ : ഷീല. മക്കൾ : ഷാംരാജ്, ചിഞ്ചുമോൾ. മരുമകൻ : ഷിനോയ്.