kklm

കൂത്താട്ടുകുളം: കിഴകൊമ്പ് വേങ്ങത്താനത്ത് കെ.കെ. വിജയൻ (58) നിര്യാതനായി. സംസ്കാരം ഇന്നു 11ന്. ഭാര്യ: സുജാത. മക്കൾ: അനു, വിഷ്ണു. മരുമകൾ: ആതിര.