
ഏലൂർ: ഫാക്ട് മാനേജ്മെന്റിന്റെ കൊവിഡ് പ്രോട്ടോകോൾ ലംഘനം, കണ്ടെയ്ൻമെന്റ്
സോണിലുള്ള ജീവനക്കാർക്ക് ലീവ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ ഫാക്ട് ടൈം ഗേറ്റിൽ നടത്തിയ ധർണ വർക്കിംഗ് പ്രസിഡന്റ് പി.എസ്. അഷറഫ് ഉദ്ഘാടനം
ചെയ്തു. എം.എം. ജബ്ബാർ , ഡേവിസ് പി.ഡി,ഷൈബിൻ കെ.പി. സോമിത് ടി.എസ് ഹുസൈൻ കോയ
എന്നിവർ സംസാരിച്ചു.