sr-elsy-72

അങ്കമാലി: നസ്രത്ത് സന്യാസസഭയിലെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗം സിസ്റ്റർ എൽസി സി.എസ്.എൻ (72) നിര്യാതയായി. പാണത്തൂർ കൊമ്പനാതോട്ടത്തിൽ പരേതരായ ചാക്കോ - മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരിക്കുട്ടി, അന്നക്കുട്ടി, പോൾ. രാജഗിരി, കുന്നേൽ എന്നിവിടങ്ങളിൽ സുപ്പീരിയറായും എടക്കുന്ന്, കറുകുറ്റി, ആലുവ കോൺവെന്റ് റോഡ്, കലൂർ റിന്യൂവൽ സെന്റർ, ആസം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.