മട്ടാഞ്ചേരി: ചെറളായി മഞ്ഞ ഭഗവതി ലൈനിൽ ആനന്ദ നിലയത്തിൽ ആർ. ഗോപാലകൃഷ്ണ പ്രഭു (86) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി, മക്കൾ: പത്മ, ലത, വെങ്കടേശ്വര പ്രഭു (ബിസിനസ്സ്), മരുമക്കൾ: ജയചന്ദ്ര പൈ, മുരളി കമ്മത്ത്, പൂർണ്ണിമ.