കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ മുൻ വൈസ് പ്രസിഡന്റും കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജരുമായിരുന്ന പി.കെ. മുരളീധരന്റെ നിര്യാണത്തിൽ അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ അനുശോചിച്ചു.
പ്രസിഡന്റ് എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.കെ. ബോസ്, കെ.സി. സാജു, അഡ്വ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.