raziya-48
റസിയ

ആലുവ: തായിക്കാട്ടുകര നടുപറമ്പിൽ സിദ്ദീഖിന്റെ ഭാര്യ റസിയ (48) നിര്യാതയായി. തായിക്കാട്ടുകര മുട്ടുമ്മൽ കുടുംബാംഗമാണ്.