കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കൃഷിഭവനിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അത്യുത്പാദന ശേഷിയുള്ള പച്ചക്കറി തൈകൾ നാളെ മുതൽ വിതരണം ചെയ്യും. താത്പര്യമുള്ള കർഷകർക്ക് നേരിട്ടെത്തി വാങ്ങാമെന്ന് കൃഷി ഓഫീസർ അറിയിച്ചു.