എരൂർ സെക്ഷൻ: മാരംകുളങ്ങര, ലേബർ ജംഗ്ഷൻ, വെട്ടവേലി, വൈമീതി, കപ്പട്ടിക്കാവ്, പുത്തൻകുളങ്ങര, പൾസ് നഗർ, കോഴിവെട്ടും വെളി, അറക്കകടവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: ഈയാട്ടിൽ ജംഗ്ഷൻ, കാരിക്കാമുറി പരിസരം, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, മൊണാസ്ട്രീ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്ഷൻ: മാലിപ്പുറം വേളി, മാലിപ്പുറം ബീച്ച് റോഡ്, സ്‌കൂൾ മുറ്റം, പുതുവൈപ്പ് ഗ്രീൻ ലൈൻ റോഡ്, ലൈറ്റ് ഹൗസ് റോഡ്, വളപ്പ്, മെൽബേ പടിഞ്ഞാറ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.
ഫോർട്ട് കൊച്ചി സെക്ഷൻ: സൗദി ചർച്ച്, സൊസൈറ്റി, മദർ തെരേസ, മാനാശ്ശേരി ചർച്ച്, എംഇഎസ്, ഓടത്ത, ജൂബിലി, മാന്ത്ര, ആയൂർവേദ ഹോസ്പിറ്റൽ, ഫിഷർമാൻ കോളനി, ഇഎസ്‌ഐ, പച്ചാളം, സെന്റ് ജൂഡ്, വാടത്തായ, കുമാരൻവക്കീൽ, എഇഒ ഓഫീസ്, ദ്രോണാചാര്യ, അമരാവതി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: കണിയാവേലി, കൃഷ്ണപ്പിള്ള ജംഗ്ഷൻ, ഗ്രാമീണവായനശാല, മൻപ്പുറക്കൽ, പുല്ല്പ്പറമ്പ് ,എകെജി വായനശാല, ഗീതാഞ്ജലി, മാടപ്പാട്ട്, കരിയത്തോട്, തലിപ്പറമ്പ്, വിഗാഡ് ഹെഡ് ഓഫീസ് പരിസരം, തൈക്കാട്ട് ടെമ്പിൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
കളമശ്ശേരി സെക്ഷൻ: പൊലീസ് സ്റ്റേഷൻ, കളമശേരി മുനിസി പ്പൽ ഓഫീസ്, നജാത്ത് നഗർ, ചങ്ങമ്പുഴ എൻഡറൻസ്, മേത്തർ നഗർ, സൗത്ത് കളമശ്ശേരി, നജാത്ത് സ്‌കൂൾ, പത്തടിപാലം, ഗസ്റ്റ് ഹൗസ്, അറഫ നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ