karshaka
അഖിലേന്ത്യാ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷക സംഘം പെരുമ്പാവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി..എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: അഖിലേന്ത്യാ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷകസംഘം പെരുമ്പാവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. സുജു ജോണി അദ്ധ്യക്ഷത വഹിച്ചു. സാജു പോൾ, വി.പി. ഖാദർ, കെ.ഇ. നൗഷാദ്, സി.കെ. അബ്ദുൾകരിം, സിദ്ദിഖ് വടക്കൻ, , ആർ.എം. രാമചന്ദ്രൻ, ബി. മണി എന്നിവർ പ്രസംഗിച്ചു.