കുമ്പളങ്ങി: വിമുക്തഭടനും റിട്ട. ജൂനിയർ സൂപ്രണ്ടന്റ് എൻ.സി.സി സി.ജെ അലക്സാണ്ടർ ചേന്നാംപള്ളിയുടെ ഭാര്യ ഷീല (72) നിര്യാതയായി. പരേത മട്ടാഞ്ചേരി ഇൗരവേലിൽ ചക്കാലക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൻജീവ് (റോം), ശാലിനി. മരുമക്കൾ: ഡെലീഷ, ജോസഫ്.