annamma
അന്നമ്മ

പള്ളിക്കര: പിണർമുണ്ട ഓളങ്ങാട്ട് കൊളത്തായിക്കോട്ടിൽ പരേതനായ ചാക്കപ്പന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. സംസ്‌കാരം നടത്തി. പറമ്പഞ്ചേരി പുതുശേരിൽ കുടുംബാംഗമാണ്.

മക്കൾ: പരേതനായ ബേബി (റിട്ട. ഹെഡ്മാസ്റ്റർ, എൽ.പി.എസ്. പിണർമുണ്ട), അന്നമ്മ, പൗലോസ് (റിട്ട. കൊച്ചിൻ ഷിപ്പ്‌യാർഡ് ), ഏലിയാമ്മ (നഴ്‌സ് ), ജലജ, സജി. മരുമക്കൾ: അന്നമ്മ (റിട്ട. കെ.എസ്.ആർ.ടി.സി.), ജോർജ് (റിട്ട. ഫാക്ട് ),മേരി (റിട്ട. ഹെഡ്മിസ്ട്രസ്, ശാലേം എച്ച്.എസ്. വെങ്ങോല), മാത്യു (റിട്ട. ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, പാലക്കാട് ), ഏലിയാസ്, ഷിബി