കുറുപ്പംപടി: കൂവപ്പടി പഞ്ചായത്തിലെ കർഷകരുടെയും കർഷക തൊഴിലാളികളുടെയും ക്ഷേമകാര്യങ്ങൾക്കും കാർഷിക മേഖലയുടെ ഉന്നമനത്തിനുമായി കൂവപ്പടി കർഷക കർഷകത്തൊഴിലാളി ക്ഷേമ സഹകരണസംഘം രൂപീകരിക്കുന്നു. ആലോചനായോഗം 20ന് ഉച്ചയ്ക്ക് 2ന്കൊരുമ്പശേരി എൻ.എസ്.എ് കരയോഗം ഹാളിൽ ചേരും.