പെരുമ്പടന്ന: വടക്കുമ്പുറത്ത് വീട്ടിൽ വി.എം മമ്മുവിന്റെ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മക്കൾ: സൈറ, അൻവർ സാദത്ത്, സനിൽ. മരുമക്കൾ: നൗഷാദ്, നീതു, അബ്ന.