പറവൂർ സെക്ഷൻ: കോതകുളം, പഴയ പോസ്റ്റാഫീസ്, പുൽപ്ര, അർത്തിവെളി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

മന്നം സെക്ഷൻ: മന്നം കവല, പാറപ്പുറം, വെടിമറ, ജാറപ്പടി, പള്ളിത്താഴം, ഇഷ്ടികക്കളം, ഫയർസ്റ്റേഷൻ, പറവൂത്തറ എന്നിവടങ്ങളിൽ രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

ചേന്ദമംഗലം സെക്ഷൻ: ഗോതുരുത്ത് പ്രദേശത്ത് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചരവരെ വൈദ്യുതി മുടങ്ങും.