p

വഴിയോരത്താണ് കിടപ്പെങ്കിലും പുലർച്ചെ ശിവദാസൻ പൂക്കൾ തേടി നടക്കാനിറങ്ങും.എറണാകുളം മറൈൻഡ്രൈവിലുള്ള മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രതിമ അലങ്കരിക്കാൻ വേണ്ടിയാണിത്.അതിന് പിന്നിലൊരു കഥയുണ്ട്.ആ കഥ കേൾക്കാം.കാമറ: എൻ.ആർ. സുധർമ്മദാസ്