മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഇലാഹിയ ആട്സ് ആൻഡ് സയൻസ് കോളേജിൽ ബി.ബി.എ, ബി.സി.എ, ബി.എ എക്ണോമിക്സ് ,ബി.എ ഇംഗ്ലീഷ്, ബി.എസ്.സി.പി.സിയോളജി, ബീകോം കമ്പ്യൂട്ടർ, ആപ്ലിക്കേഷൻ മോഡൽ 1, ബീകോം (വി) ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക .വിവരങ്ങൾക്ക് 9947564500, 9947216372