പറവൂർ: പറവൂത്തറ വാരിയത്ത് അഗ്‌നസ് (90) നിര്യാതയായി. മക്കൾ: ലിയോ, ആന്റോ (ഇരുവരും പരേതർ), സെഗാഫിൻ, ഇമ്മാനുവൽ, മാർട്ടിൻ, സേവ്യർ, ആനി, മേരി, ഗ്രേസി, എൽസി. മരുമക്കൾ: തോമസ്, ജോയ്, റെയ്മണ്ട്, ജാൻസി, ആഗ്‌നസ്, ലില്ലി, കമല, മേഴ്‌സി, ഷാലി