
കൊച്ചി കോർപ്പറേഷൻ കക്ഷിനില (2015)
ആകെ ഡിവിഷൻ : 74
ഒഴിവുള്ള സീറ്റ് : 1
# യു.ഡി.എഫ് : 37
( കോൺഗ്രസ് -33, മുസ്ലീംലീഗ് -2, കേരള കോൺ. 1, സ്വതന്ത്രൻ-1)
# എൽ.ഡി.എഫ് : 34
(സി.പി.എം- 25, സി.പി.ഐ- 2, ജനതാദൾ- 1, എൻ.സി.പി. - 1, കോൺ.(എസ്)- 1, സി.പി.ഐ.(എം.എൽ) റെഡ് ഫ്ലാഗ് -1, സ്വതന്ത്രർ -3)
# ബി.ജെ.പി : 2
ജില്ല പഞ്ചായത്ത് : ആകെ ഡിവിഷൻ - 27
യു.ഡി.എഫ് -15
(കോൺ.- 13, കേരളകോൺ.-1, മുസ്ലീംലീഗ്- 1)
എൽ.ഡി.എഫ് - 12
(സി.പി.എം- 7, സി.പി.ഐ -4, കേരളകോൺ.- 1)
ബ്ലോക്ക് പഞ്ചായത്തുകൾ: 14 (യു.ഡി.എഫ് - 9, എൽ.ഡി.എഫ് -5)
ഡിവിഷൻ : 185
ഒഴിവുള്ള സീറ്റുകൾ : 2
കോൺഗ്രസ് (ഐ) : 87
സി.പി.എം. : 64
സി.പി.ഐ : 18
മുസ്ലീം ലീഗ് : 2
കേ.കോ (ജേക്കബ്) : 3
കേ.കോ ( ജോസഫ്): 4
കേ.കോ (മാണി) : 2
എൻ.സി.പി : 1
ട്വന്റി- ട്വന്റി : 2
നഗരസഭകൾ: 13 ( എൽ.ഡി.എഫ്/ യു.ഡി.എഫ് 6 വീതം, സ്വതന്ത്രൻ- 1)
ഡിവിഷൻ : 421
കോൺഗ്രസ് (ഐ): 162
സി.പി.എം. : 162
സി.പി.ഐ : 26
ബി.ജെ.പി : 23
മുസ്ലീംലീഗ് : 13
കേ.കോ. (ജേക്കബ്): 4
കേ.കോ (മാണി) : 3
ജനതാദൾ (എസ്) : 3
കോ.കോ ( ജോസഫ്): 2
എൻ.സി.പി : 2
ആർ.എസ്.പി : 1
ഐ.എൻ.എൽ : 1
കോൺ. (എസ്) : 1
പി.ഡി.പി :1
സ്വതന്ത്രർ : 17