കാഞ്ഞിരമറ്റം: പുളിമൂട്ടിൽ പരേതനായ ജോണിന്റെ ഭാര്യ സാറാക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്‌സ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു, ഷൈനി, റെജി, ബിജു. മരുമക്കൾ: ബിന്ദു, ടോമി, സൂസൻ, ജീന.