മൂവാറ്റുപുഴ: ആയവന ഊർസലേയിൻ കോൺവെന്റ് അംഗം സിസ്റ്റർ റോസ്മീന യുഎംഐ. പേടിക്കാട്ടുകുന്നേൽ (69) നിര്യാതയായി. സഹോദരങ്ങൾ: ചാക്കോച്ചൻ, അവറാച്ചൻ, ജോസ്, പരേതനായ പൗലോസ്, മേരി, അന്നക്കുട്ടി