devassy
ദേവസി

അങ്കമാലി:മൂക്കന്നൂർ കോക്കുന്ന് മാടശേരി കൊച്ചു ദേവസി (89) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് കോക്കുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ :പീച്ചാനിക്കാട് കൂരൻ കല്ലൂക്കാരൻ കുടുബാംഗം റോസി .മക്കൾ: ജോർജ്, മേരി, പോളി, ജോസഫ്, ലീന, ജെയ്മി മരുമക്കൾ :റോസിലി, വർഗ്ഗീസ് തൊടുവ ,ഷീബ, അവറാച്ചൻ..