ദേശം: തുരുത്ത് പാടയാട്ടിൽ വീട്ടിൽ വർഗീസിന്റെ മകൾ പി.വി. ത്രേസ്യ (68) നിര്യാതയായി. അമ്മ: ഫിലോമിന. സഹോദരങ്ങൾ: ആനി, എൽസി, ജോണി, ലില്ലി, ആന്റണി, മെഴ്‌സി, ജെസി.