അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചതായി സെക്രട്ടറി അറിയിച്ചു.